Category: Malayalam

  • കൊളസ്ട്രം (Colostrum)

    അമ്മയാവാനുള്ള യാത്രയുടെ മനോഹരമായ ഒരു അധ്യായം അവസാനിക്കുന്നടോടൊപ്പം തന്നെ ആകർഷകമായ മറ്റൊരു യാത്ര തുടങ്ങുകയാണ്,‘മുലയൂട്ടൽ’. മുലയൂട്ടലിന്റെ പ്രാരംഭ ഘട്ടത്തിൽ നവജാതശിശുക്കളുടെ ആരോഗ്യത്തിലും ക്ഷേമത്തിലും ഒരു പ്രധാന പങ്ക് വഹിക്കുന്ന അമൃതാണ് Colostrum. ലിക്വിഡ് ഗോൾഡ്’ എന്ന് വിളിക്കപ്പെടുന്ന, മനുഷ്യർ ഉൾപ്പെടെയുള്ള സസ്തനികളിൽ സ്തനഗ്രന്ഥികൾ (mammory glands) പ്രസവിച്ച ഉടൻ തന്നെ ഉത്പാദിപ്പിക്കുന്ന പാലിന്റെ ആദ്യ രൂപമാണ്കൊളസ്ട്രം (colostrum). മഞ്ഞ കലർന്ന വെളുത്ത നിറത്തിൽ കാണപ്പെടുന്ന കട്ടിയേറിയ ഈ ദ്രാവകം ആന്റിബോഡികൾ നിറഞ്ഞതും കൊഴുപ്പ് കുറഞ്ഞതുമാണ്, ഇത് നവജാതശിശുക്കൾക്ക്…

    Read more…

    ·

    ,

  • എന്റെ മുലയൂട്ടൽ യാത്ര

    എന്റെ മുലയൂട്ടൽ യാത്ര

    ഞാനെന്ന അമ്മയുടെ ജനനം വളരെ മനോഹരമായിരുന്നു. അതിലേക്കുള്ള യാത്രയുടെ ചില ഏടുകൾ ഇവിടെ കുറിക്കാം എന്ന് കരുതി. ജൂൺ മാസം 10 ആം തിയ്യതിക്ക് ആയിരുന്നു ഹോസ്പിറ്റൽ അഡ്മിഷൻ പറഞ്ഞിരുന്നത്. ഏകദേശം രണ്ടുമണിക്ക്  ഞങ്ങൾ ഹോസ്പിറ്റലിൽ.  അഡ്മിറ്റ് ആവാൻ വേണ്ടിയുള്ള യാത്ര തുടങ്ങി. ഒത്തിരി സാധനങ്ങളുണ്ട്. എല്ലാംകൂടി കാറിന്റെ ഡിക്കിയിൽ കൊള്ളാതെ വന്നപ്പോൾ കുറച്ച് സീറ്റിലും കുത്തിനിറച്ച് ഞങ്ങൾ യാത്ര തുടങ്ങി. ഇറങ്ങുമ്പോൾ ഇല്ലുട്ടിക്കു വെറും 17 ദിവസം മാത്രം പ്രായം. അനിയത്തിയുടെ മകളാണ് ഇല്ലുട്ടി. അവളെ…

    Read more…

    ·

    ,